ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു.
യുഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ഒരുമനയൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമാക്കി ₹4.5 കോടി ചെലവിൽ 5 ലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കും അനുബന്ധ വിതരണ ശൃംഖലയും സ്ഥാപിക്കുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു."