പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419.40 മീറ്റർ (ക്രസ്റ്റ് ലെവൽ) ആയി നിലനിർത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം നടപടി സ്വീകരിച്ചു. ജലനിരപ്പ് 419.40 മീറ്റർ കവിയുന്ന സാഹചര്യത്തിൽ അധികജലം ക്രസ്റ്റ് ഗേറ്റുകൾ വഴി പുറത്തേക്ക് ഒഴുക്കുമെന്ന് ജില
ഒറ്റ നോട്ടത്തില്‍

തൃശ്ശൂര്‍ ജില്ലയിലെ  ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ലോക്കിലാണ് 5.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരുമനയൂർഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്.

അതിരുകൾ

  • കിഴക്ക് - കാളമനകായൽ
  • പടിഞ്ഞാറ് - കനോലികനാൽ
  • വടക്ക് - കണ്ണികുത്തിതോട്
  • തെക്ക്‌ - ചേറ്റുവാപ്പുഴ