അന്താരാഷ്ട്ര യോഗാ ദിനാചരണം 2026
അന്താരാഷ്ട്ര യോഗാ ദിനാചരണം 2026
ഒരുമനയൂർ ഗ്രാമപഞ്ചായത്തിന്റെയും ദേശീയ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ആരോഗ്യകരമായ ജീവിതശൈലിയും മാനസിക-ശാരീരിക ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. യോഗയുടെ പ്രാധാന്യം പങ്കുവെച്ച പരിപാടി ശ്രദ്ധേയമായി. 🧘♀️🌿