ഗുരുവായൂർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടത്തി.
ഗുരുവായൂർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് പ്രതിമാസ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടത്തി.
ചാവക്കാട് വിദ്യാകലാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും കലാകാരന്മാരെയും ആദരിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും അംഗത്വ വിതരണം നടത്തുകയും ചെയ്തു. ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു