വിജയാരവം 2026 🎖

വിജ്ഞാനോത്സവം 2026 – അനുമോദന ചടങ്ങ്

ഒരുമനയൂർ യുവജന കലാവേദിയുടെ ആഭിമുഖ്യത്തിൽ 2025-26 അധ്യയന വർഷത്തെ SSLC, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് 2026 ജൂൺ 21-ന് വൈകിട്ട് 5 മണിക്ക് മുനാക്കൽ സെന്ററിൽ നടക്കും.

ചടങ്ങ് ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം. താഹിർ ഉദ്ഘാടനം ചെയ്യും. യുവജന കലാവേദി പ്രസിഡന്റ് ഷക്കീർമാസ്റ്റർ   അധ്യക്ഷത വഹിക്കും. 📚🏆

വിജയാരവം 2026 🎖