ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ലോക്കിലാണ് 5.19 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരുമനയൂർഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 13 വാർഡുകളാണുള്ളത്.

അതിരുകൾ

  • കിഴക്ക് - കാളമനകായൽ
  • പടിഞ്ഞാറ് - കനോലികനാൽ
  • വടക്ക് - കണ്ണികുത്തിതോട്
  • തെക്ക്‌ - ചേറ്റുവാപ്പുഴ